Kerala Home DesignsKerala House Plans
ഒരു സെന്റില്‍ ഏഴു ലക്ഷം രൂപയ്ക്ക് സദാനന്ദേട്ടൻ പണിത ഗംഭീര വീട്😃 | Budget Home | Low Budget House
വെറും ഒരു സെന്റ് പുരയിടത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടി കായംകുളം സ്വദേശിയായ സദാനന്ദൻ ചേട്ടൻ പണിത കിടിലൻ വീട്. ആവശ്യക്കാർക്ക് SM Construction ന്റെ ഈ നമ്പറിൽ വിളിക്കാം. 8089690604