Kerala Home DesignsKerala House Plans

ഇനി 35 രൂപയ്ക്ക് ഒന്നാന്തരം ഡീസൽ കിട്ടും; അതും കോഴി വേസ്റ്റിൽ നിന്നും |Biodiesel From Chicken waste

കോഴി വേസ്റ്റിൽ നിന്നും ഡീസൽ ഉണ്ടാക്കി വാഹനത്തിൽ ഉപയോഗിച്ച് വണ്ടി ഓടിച്ചു കാണിച്ചു കൊടുത്ത ഒരു വെറ്റിനറി ഡോക്ടർ. നാലോളം കണ്ടുപിടുത്തങ്ങൾക്ക് പേറ്റന്റ് നേടിയെടുത്ത അതുല്യ പ്രതിഭ. ഡോക്ടർ ജോൺ എബ്രഹാം നാളേയ്ക്ക് അനിവാര്യമായ വിപ്ലവകരമായ കണ്ടുപിടുത്തങ്ങൾ കൊണ്ട് ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ഇന്ന് അദ്ദേഹത്തോടൊപ്പം.

Related Articles

Leave a Reply

Your email address will not be published.

Back to top button