Kerala Home DesignsKerala House Plans
അമ്മയ്ക്കായി മകൻ പണിതീർത്ത മനോഹര വീട്😍 | Son Builds Beautiful Home for Mother | Come on everybody
അമ്മയുടെ ഓർമയ്ക്ക് ഒരു വീട്. നിറയെ സ്നേഹം തുളുമ്പുന്ന, ഊഷ്മളമായ, ആർക്കും കയറിചെല്ലാവുന്ന തുറന്ന വാതിലുകളുള്ളൊരു വീട്. വെറും പത്തു ലക്ഷം രൂപയ്ക്ക് ഇത്ര മനോഹരമായി ഒരു വീട് പണിയണമെന്ന് ആരും കരുതില്ല