Kerala Home DesignsKerala House Plans
എല്ലാം വെറൈറ്റി; ചെറിയ പ്ലോട്ടിൽ പണിത സൂപ്പർ വീട് | Variety Arch house in Kochi | Come on Everybody
സ്ഥല പരിമിതിയെ നിസ്സാരമായി മറികടന്ന് സങ്കല്പങ്ങളെ പൊളിച്ചെഴുതിയ വീട്. വളരെ ബുദ്ധിപരമായി പണി തീർത്തൊരു വീടെന്നു വേണം പറയാൻ. ഡിസൈനുകളെല്ലാം ഒരു പ്രത്യേക തീമിലൊരുക്കി ഫോർട്ട് കൊച്ചി പോലൊരു പൈതൃക കെട്ടിടങ്ങളുള്ള സ്ഥലത്തിന് ചേർന്നൊരു കിടിലൻ വീട്. ഒരുപാടിഷ്ടമുള്ള വീട്.
Contact: Ar Shammi A Shareef
Tales of Design studio
ph: 8943333118
https://instagram.com/tales_of_design?igshid=MzRlODBiNWFlZA==
https://www.facebook.com/talesofdesignstudio?mibextid=ZbWKwL