Kerala Home DesignsKerala House Plans
കൊച്ചിയിലൊരുങ്ങുന്ന അത്യാഢംബര ഫ്ലാറ്റ് സമുച്ചയം കണ്ടോ |Ultra Luxury Apartments in Kochi| MARINA ONE
#luxuryapartments #kochi #flatforsale
കേരളത്തിലെ ഏറ്റവും വലിയ ആഡംബര ഫ്ലാറ്റ് പ്രൊജെക്ടുകളിനൊന്നായ മറീന വൺ ന്റെ ടൂർ ആണ്. നിങ്ങൾക്കും ഇവിടെ ഒരു അപാർട്മെന്റ് സ്വന്തമാക്കാം. ഇന്ത്യയിലെ ഏറ്റവും ലീഡിങ് റിയൽ എസ്റ്റേറ്റ് കമ്പനികളായ ശോഭ, പൂർവങ്കര എന്നിവർ ചേർന്ന് നിർമിക്കുന്ന ഒരു പ്രോജക്ടാണ് ഇത്. മറൈൻ ഡ്രൈവിനോട് ചേർന്നുള്ള ക്വീൻസ് ബേ യിലാണ് കായലിന് അഭിമുഖമായി തലയുയർത്തി നിൽക്കുന്ന മറീന വൺ.
വിവരങ്ങളറിയാൻ വിളിക്കാം: 9845595901
A tour of Marina One, one of Kerala’s largest luxury flat projects. You too can own an apartment here. This project is being built by India’s leading real estate companies Shobha and Purvankara. Marina One is located in Queens Bay along Marine Drive overlooking the bay.
Call for details: 9845595901