Kerala Home DesignsKerala House Plans

ട്രീറ്റ്മെന്റ് റിസൽട്ട് കണ്ടപ്പോ ശരിക്കും ഞെട്ടി| See the result 😍 #smilecorrection #dentalcare

വെപ്പുപല്ല് വച്ചതൊന്നുമല്ല കെട്ടോ…നമ്മുടെ പല്ലിന് യാതൊരു പ്രശ്നവും വരാതെ ചെറിയൊരു പാളി ഒറിജിനൽ പല്ലിനു മുകളിൽ Permanent ആയി ഒട്ടിക്കുന്നതാണിത്…..ചെയ്യുന്ന സമയത്തുതോന്നുന്ന ചെറിയൊരു sensitivity ഒഴിച്ചുനിർത്തിയാൽ യാതൊരു പ്രശ്നവുമില്ല ഈ treatment ന്. വെറും 2 weeks നുള്ളിൽ 3 sitting ൽ എനിക്ക് സുന്ദരമായ പല്ലുകൾ കിട്ടി❤ Thanks FLORA MEDICARE HOSPITAL NORTH PARAVUR especially to Dr Fayas❤
If you want this life changing smile correction you can also contact
phone number_+91-9072303399
Website: www.floramedicare.com

Related Articles

Leave a Reply

Your email address will not be published.

Back to top button