Kerala Home DesignsKerala House Plans

165 ഓളം ഔഷധ സസ്യങ്ങൾ, പുഴയോരത്ത് പ്രകൃതി ദത്തമായ പാർക്ക് ഇതാ ഒരു പറുദീസ | Wayanad Botanical Garden

ആരും കാണാത്ത തരത്തിലുള്ള ഔഷധ സസ്യങ്ങൾ, മുളങ്കൂട്ടങ്ങൾ തണൽ വിരിച്ചു നിൽക്കുന്ന പ്രകൃതി ദത്തമായ പാർക്ക്. ഇവിടെ നിന്ന് പഠിക്കാനുണ്ട് ഏറെ. വയനാട് വരുന്നവർ തീർച്ചയായും കാണേണ്ട ഒരിടം. വയനാട് വൈത്തിരിയിലെ നിന്ന് പൊഴുതന റോഡിലാണ് ഈ പറുദീസ. ബാബുച്ചേട്ടനെ വിളിക്കണമെന്നുള്ളവർക്ക് ഈ നമ്പറിൽ വിളിക്കാം
9072423493

Related Articles

Leave a Reply

Your email address will not be published.

Back to top button