Kerala Home DesignsKerala House Plans
അടിമുടി വ്യത്യസ്തമാക്കിയ വീട്; ചില്ലു ചുവരുകൾ, കപ്പൽ, സ്ഥലം, സൗകര്യം 😍| Variety Transparent house
#home #hometour #comeoneverybody #modernhouse
ചുവരുകളൊക്കെ ഗ്ലാസ്സുകൾ കൊണ്ട് തീർത്തു, ഏത് മുറിയിൽ നിന്നും ഇറങ്ങിച്ചെല്ലാവുന്ന പൂൾ, വ്യത്യസ്തമായ അടുക്കള, മേൽക്കൂരയില്ലാത്ത ബാത്ത്റൂം. നേവൽ ഓഫിസർ ആര്കിടെക്ടിന്റെ സഹായമില്ലാതെ സംഭവ ബഹുലമാക്കിയ വീട്