Kerala Home DesignsKerala House Plans
ഉണ്ടാക്കാൻ പോകുന്ന വീടിന്റെ ഉള്ളിൽ കയറണോ? | Experience Your future house through Virtual Reality
ജനിക്കാൻ പോകുന്ന കുട്ടിയുടെ വളർച്ചയും ചലനങ്ങളും അറിയുന്നത് പോലെ ഇനി നിങ്ങൾ നിർമിക്കാൻ പോകുന്ന സ്വപ്ന വീടിന്റെ കാഴ്ചയും മുൻകൂട്ടി അറിയാൻ കഴിയും. Virtual Reality Experience ലൂടെ ഇത് സാധ്യമാക്കുന്നത് ബിൽഡ് നെക്സ്റ്റ് എന്ന സ്ഥാപനമാണ്. സാമ്പത്തിക നഷ്ടമില്ലാതെ, കണക്കു കൂട്ടിയ ബഡ്ജറ്റിൽ, മനസ്സിൽ കണ്ട സൗകര്യങ്ങളോടുകൂടെ, സംശയങ്ങളും ടെൻഷനുമില്ലാതെ വീട് പണിയാൻ കഴിയുന്ന കാലം വിദൂരമല്ലെന്നു തെളിയിക്കുന്ന ടെക്നോളജി.
Contact for more details; ….Contact Number: +91 9061011116
Branch Manager – Contact number:
Trivandrum – +91 7736698222
Thiruvalla – +91 9061011116
Thodupuzha – +91 8921773302
Kochi – +91 9207747100
Aluva – +91 7306023498
Manjeri – +91 9778644984
Kannur – +91 7736144424