Kerala Home DesignsKerala House Plans

ഒന്ന് പുതുക്കിപ്പണിയാനേ പറഞ്ഞുള്ളു, കിട്ടിയത് സ്വപ്നം പോലൊരു വീട് |Tropical Home |Come on everybody

പഴയ വീട് വീടൊന്നു പുതുക്കി പണിയണം എന്നേ ആഗ്രഹിച്ചുള്ളു. പക്ഷെ അവസാനം പുതിയൊരു വീട് തന്നെ പണിതു..! അത്രമേൽ മനോഹരമായൊരു വീട്. അധികം സാമ്യതകളില്ലാത്ത വ്യത്യസ്തമായ നിരവധി ഇടങ്ങൾ, ആസ്വദിക്കാനും ആഘോഷിക്കാനും ഒരു വലിയ കുടുംബത്തിന് ഇതിൽപരം എന്ത് വേണം.

Project details
Project name- Mausam
Category- Residential
Area- 4400 sq ft
Location -wandoor , malappuram dt

Creo.design co.
Citizen complex tower
2nd floor, Perinthalmanna,
Kerala 679321
Mob -7510 50 3000
9072848459

Website- www.creodesignco.in
Mail- creodesignbox@gmail.com

Related Articles

Leave a Reply

Your email address will not be published.

Back to top button