Kerala Home DesignsKerala House Plans
ഒരേ വസ്ത്രങ്ങളേ ധരിക്കൂ, നിറയെ സാമ്യതകളുമായി അപൂർവ സൗഹൃദം |Story of a Curios Friendship
എന്നും ഒരേ വസ്ത്രം, ഒരേ സ്ഥാപനത്തിൽ ജോലി, ഭാര്യമാരുടെയും മക്കളുടെയും വരെ പേരുകളിൽ സാമ്യം. രവീന്ദ്രൻ ചേട്ടനും ഉദയൻ ചേട്ടനും കഴിഞ്ഞ 39 വര്ഷങ്ങളായി തുടരുന്ന അപൂർവ സൗഹൃദം