Kerala Home DesignsKerala House Plans
ഗണേഷ് കുമാർ എം എൽ എയുടെ വീടിനകത്തെ കാഴ്ചകൾ വേറെ ലെവൽ |Ganesh Kumar MLA’ s variety home | Part-2
കളിപ്പാട്ടങ്ങളോട് ഈ പ്രായത്തിലും ഇത്രയേറെ കൊതിയുള്ള ഒരു എം എൽ എയെ കണ്ടോ. സാധാരണ കൊച്ചു കാറുകൾ മുതൽ ലക്ഷങ്ങൾ വിലയുള്ള ഹെലികോപ്റ്ററുകൾ വരെ കളിപ്പാട്ടങ്ങളായുള്ള വീട്. ഒന്നും രണ്ടുമല്ല, നൂറുകണക്കിന് കളിപ്പാട്ടങ്ങളുണ്ടിവിടെ. എല്ലാറ്റിനും നടുവിൽ കുട്ടിയെപ്പോലെ വണ്ടിയോടിച്ചു നടക്കുന്ന ഗണേഷ് കുമാര എം എൽ എയും. സംഭവ ബഹുലമായ വീട് ?