Kerala Home DesignsKerala House Plans
ചുവർ ചിത്രങ്ങൾ, പച്ചപ്പ്, ഇത് കേരളത്തിലെ ഒരു കിടിലൻ കോളേജ് | Campus review | Chetana College
മരങ്ങൾ തണലായി മാറുന്ന ക്യാമ്പസ്, ശാന്തമായ അന്തരീക്ഷം, സർഗാത്മകത നിറയുന്ന ഇടങ്ങൾ. ചുവരുകൾ വിദ്യാർത്ഥികൾക്കായി വിട്ടുകൊടുത്ത മാനേജ്മന്റ്..ഇത് ഇവരുടെ അടയാളപ്പെടുത്തലുകളാണെന്നു പറയുന്ന അധ്യാപകർ. ഇങ്ങനെയുള്ള ഒരു കാമ്പസ് കേരളത്തിൽ വിരളമായിരിക്കും.
Contact; 9447000830