Kerala Home DesignsKerala House Plans
പ്ലാസ്റ്റിക് കവറുകളെ കെട്ടു കെട്ടിക്കാൻ 25 കാരൻ നീരജിന്റെ സംരംഭം | Organic Carry Bags | Start up
വെറും 23 വയസ്സുള്ളപ്പോൾ തോന്നിയ നീരജിന്റെ ഒരു സ്റ്റാർട്ട് അപ്പ് ഐഡിയ ആണിത്. പ്ലാസ്റ്റിക് നിരോധനം നിലവിൽ ഉണ്ടെങ്കിലും ഇപ്പോഴും പൂർണമായി പാലിക്കപ്പെടാതിരിക്കുന്ന ആ വിപത്തിനു ഈ ബയോ പ്ലാസ്റ്റിക് ബാഗുകൾ ബദലാകും. ഇന്ത്യ വിട്ട് ജോലിക്ക് പോകാൻ താല്പര്യമില്ലാത്ത, നാട് വളരണമെന്നും നാട്ടിലുള്ള ആളുകളെ ചേർത്ത് നിർത്തണമെന്നും ആഗ്രഹിക്കുന്ന നീരജിന്റെ ഈ സംരംഭത്തിന് നമ്മളല്ലേ പിന്തുണ നൽകേണ്ടത് ?
Contact Neeraj ; 7558981372
follow us on instagram;
https://instagram.com/comeoneverybodysachinpinchu?igshid=Yzg5MTU1MDY=