Kerala Home DesignsKerala House Plans
യൂറോപ്പിലല്ല, ഇത് മീനച്ചിലാറിന്റെ കരയിലെ ക്ലാസിക് വീട് | Home Tour | Come on everybody
എട്ടു വർഷം മുൻപ് പണിത യൂറോപ്യൻ ശൈലിയിലുള്ള വീട്. ഇപ്പോൾ കണ്ടാലും പുതിയത് പോലെ.., ഒട്ടും മുഷിയാതെ പാലായിൽ മീനച്ചിലാറിന്റെ തീരത്ത് വലിയൊരു പുൽമേടിന് നടുവിൽ നിൽക്കുന്ന വീട്. സഞ്ജുവും, റോസ് മേരിയും അവരുടെ നാല് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ബെത്ലെഹേം.