Kerala Home DesignsKerala House Plans
1 രൂപയ്ക്ക് ചായ വിൽക്കുന്ന കുട്ടേട്ടന്റെ കൂടെ ഒരു ദിവസം|വീട്ടിലും പോയി Kuttettan’s 1 Rupee tea shop
കോഴിക്കോട് പാളയം മാർക്കറ്റിൽ മുപ്പത് വർഷമായി ഒരു രൂപയ്ക്ക് ചായ വിൽക്കുകയാണ് 75 കാരൻ കുട്ടേട്ടൻ. ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബത്തെ നോക്കി ലാഭേച്ഛയില്ലാതെ സംതൃപ്തനായി കഴിയുന്ന കുട്ടേട്ടന്റെ കൂടെ ഒരു ദിവസം.
കുട്ടേട്ടനെ വിളിക്കാം; 6282855085