Kerala Home DesignsKerala House Plans

150 വർഷം പഴക്കമുള്ള വീട് കൊച്ചുമകൻ വേറെ ലെവലാക്കി | Renovated house | Home tour | Come on everybody

ലോകയാത്രകൾ നടത്തുന്ന രണ്ടു മുത്തശ്ശിമാർ, മികച്ച അധ്യാപികയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ അമ്മ, രക്തരക്ഷസ്സ്, കടമറ്റത്തു കത്തനാർ തുടങ്ങിയ പ്രശസ്തമായ നാടകങ്ങൾ സംവിധാനം ചെയ്ത കലാനിലയം തീയേറ്റർ ഉടമയായ അച്ഛൻ, അഭിനേത്രിയും നർത്തകിയുമായ മകൾ, മികച്ച ആർകിടെക്ട് ആയ മകൻ; വീട് മാത്രമല്ല,ഈ വീട്ടിലെ എല്ലാവരും സ്പെഷ്യലാണ്.
Gautham : 9349738497, Whatsapp – 8281448220

Related Articles

Leave a Reply

Your email address will not be published.

Back to top button