Kerala Home DesignsKerala House Plans
ആക്രി സാധങ്ങൾ കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ വീട് | 12000 Sq Ft House made up of waste materials
ആക്രി സാധങ്ങൾ കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ വീട്
ആയിരം വർഷങ്ങൾ വരെ പഴക്കമുള്ള പഴയ വീടുകളുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് പണിത് ഇന്ത്യയിലെ തന്നെ വലിയ വീട്. 24 കെട്ടിടങ്ങളുടെ ആത്മാവാണ് ഊര് എന്ന് പേരിട്ടിരിക്കുന്ന ഈ വീട്. ഒരുപാട് കഥകൾ ഉറങ്ങുന്ന, ഏറെ തലമുറകൾ കണ്ട വീട്.
ബിജു എബ്രഹാം സാറിനെ വിളിക്കാം-9645273000