Kerala Home DesignsKerala House Plans
ആരും നോക്കിപ്പോകും , പഴമയും പുതുമയും ഒത്തു ചേർന്നൊരു വീട്|Traditional Kerala House|Come on everybody
കൂത്താട്ടുകുളം മൂവാറ്റുപുഴ റൂട്ടിൽ ഒരു കുന്നിൻ ചെരുവിലായി തലയുയർത്തി നിൽക്കുന്ന ഒരു ഗംഭീര തറവാടുണ്ട്…. ആ വഴിയിലൂടെ യാത്ര ചെയ്യുന്ന ആരും ഒന്ന് നോക്കിപ്പോകുന്നൊരു വീട്