Kerala Home DesignsKerala House Plans
കപ്പൽ, കുളം, പച്ചപ്പ്, നിറങ്ങൾ തീർത്ത ചുവരുകൾ; എഴുത്തുകാരിയുടെ വീട് വേറെ ലെവൽ | Come on everybody
ഈ വീട്ടിലിരുന്നാൽ ഒരു കവിതയെഴുതാൻ ആർക്കും തോന്നും. പുതിയൊരു മരം പോലും ഈ വീടിനുപയോഗിച്ചിട്ടില്ല, പകരം പഴയൊരു കപ്പലിന്റെ അവശിഷ്ടങ്ങളാണ് വന്ന തടികളാണ് ഈ വീട് മുഴുവൻ. ചെങ്കല്ലും, പച്ചപ്പും, കുളവും എല്ലാം നിറഞ്ഞ പ്രശസ്ത കവയിത്രി ആര്യ ഗോപിയുടെ ഗംഭീര വീട്.