Kerala Home DesignsKerala House Plans
കാൻസർ വന്നാൽ മലയാളികൾ ചികിത്സയ്ക്ക് മടിക്കുന്നത് ഇത് കൊണ്ടാണ് | World Cancer day| Dr K V Gangadharan
#Drkvgangadharan #worldcancerday #cancer #cancertreatment #astermims
രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ പിന്നെ രോഗിയുടെ സ്വഭാവത്തിൽ കാണുന്ന മാറ്റങ്ങൾ ഞെട്ടിച്ചിട്ടുണ്ട്. കാൻസർ വന്നാൽ കുടുംബത്തെ ഓർത്ത് ചികിത്സ തേടാത്തവർ ഏറെയാണ്. അതിന്റെ ഫലം മറ്റൊന്നായിരിക്കും.
ASTER MIMS Calicut – കാൻസർ വിഭാഗം മേധാവി ഡോക്ടർ കെ വി ഗംഗാധരൻ, പീഡിയാട്രിക് കാൻസർ വിഭാഗത്തിലെ ഡോക്ടർ കേശവൻ എം ആർ എന്നിവരുമായി നടത്തിയ കാൻസർ സ്പെഷ്യൽ എപ്പിസോഡ്.
വിവരങ്ങൾക്ക് ബന്ധപ്പെടാം- 7594067000, 04956791904