Kerala Home DesignsKerala House Plans

ചൂട് തോറ്റു, വീട് ജയിച്ചു; ഇത് മരങ്ങളും മനുഷ്യരും വാഴുന്ന സ്വർഗ്ഗം | Nature friendly home

#trendinghouse #ecofriendlyhomes #budgethouse #comeoneverybody
ഈ ചൂട് കാലത്ത് ഇത് പോലൊരു വീട്ടിലിരിക്കാൻ കൊതിക്കാത്തവരുണ്ടാകുമോ.
മനുഷ്യരും മരങ്ങളും താമസിക്കുന്ന കൗതുകം നിറഞ്ഞ പ്രകൃതി വീട്.
2400 Sq. ft ൽ 25 ലക്ഷം രൂപയ്ക്ക് പണിത വീട്. ആഡംബരങ്ങളില്ല, സൗകര്യങ്ങൾക്ക് കുറവുമില്ല. കാറ്റും വെളിച്ചവും ഇഷ്ടം പോലെ.
Drawing വർക്കുകൾ, സാരി വർക്കുകൾക്ക് വിളിക്കാം Prasad- +91 95448 89610
https://www.facebook.com/alinestudio2016?mibextid=ZbWKwL

Related Articles

Leave a Reply

Your email address will not be published.

Back to top button