Kerala Home DesignsKerala House Plans
നൂറിൽ നൂറു മാർക്കും നേടിയ വീട്😍 | Award winning beautiful home| Luxury home tour | Come on everybody
ഒരിക്കൽ കയറിയാൽ പിന്നെ ഇറങ്ങി വരാൻ തോന്നാത്തൊരു വീട്. ഏറ്റവും മികച്ച വീടിനുള്ള അവാർഡ് നേടിയ സാജു ജോസഫിന്റെയും ഷിന്റ ചേച്ചിയുടെയും വീട്. അത്ഭുതങ്ങൾ അനവധിയാണ് ഈ വീട്ടിൽ. ആർക്കിടെക്ട് റോയ് ആന്റണി – 9447067323