Kerala Home DesignsKerala House Plans
അകത്ത് ഉറവ വറ്റാത്ത കുളം, നൂതന ആശയങ്ങൾ ; ഇത് സ്കൂൾ പൊളിച്ചുണ്ടാക്കിയ കിടിലൻ വീട്|Variety home tour
ഒരു സ്കൂൾ പൊളിച്ചപ്പോൾ കിട്ടിയ സാധനങ്ങൾ കൊണ്ട് ഇരുനില വീട്. വീടിനുള്ളിൽ ഉറവയുള്ള കുളവും കുളിരുന്ന അന്തരീക്ഷവും , ഉപയോഗ ശൂന്യമെന്നു കരുതിയ വസ്തുക്കൾ കൊണ്ട് ഞെട്ടിക്കുന്ന ആശയങ്ങൾ. ഒരുപാട് പഠിക്കാനുണ്ട് ജോസഫേട്ടൻ എന്ന ജോമോൻ ചേട്ടന്റെ ഈ brilliant വീടിനെപ്പറ്റി
architect jomon (Joseph Mathew)
+91 62823 87075