Kerala Home DesignsKerala House Plans

അമ്മ ചുമട്ടുജോലി ചെയ്തുണ്ടാക്കിയ വീട്, മകനൊരുക്കുന്ന വിസ്മയങ്ങൾ! | Hardworking mom and son |Come on

”ഇത് ഞാൻ സ്വന്തം ചുമട്ട് ജോലി ചെയ്തുണ്ടാക്കിയ വീടാണ്. അതിന്റെ കൂടെ തളർന്നു കിടന്ന ഭർത്താവിനെയും അപകടത്തിൽ ജീവിതം തകർന്ന മകനെയും ഞാൻ നോക്കി. ഒരു ദിവസം ഞാൻ ജോലിക്ക് പോയില്ലെങ്കിൽ ഇവിടെ പട്ടിണിയാണ്…!” കാണണം ഈ അമ്മയുടെയും മകന്റെയും ജീവിതം.
മൂന്നര വർഷമായി ഒരു ജോലിക്കും പോകാൻ സാധിക്കാതെ വന്നപ്പോൾ വീട്ടിൽ തന്നെ ഇരുന്ന് മിഥുൻ തീർത്ത കൗതുകങ്ങൾ കണ്ടോ? 31 വർഷമായി ചുമടെടുത്ത് കുടുംബം പോറ്റുന്ന മിഥുന്റെ അമ്മയുടെയും അപകടം തകർത്ത മിഥുന്റെ ജീവിതവും കേട്ടപ്പോൾ നിങ്ങളിലേക്ക് എത്തിക്കണമെന്ന് തോന്നി. ഇതാണ് മിഥുന്റെ നമ്പർ; 9539906812
subscribe to midhun’s channel
https://youtube.com/@typicalmalluvlogs

Related Articles

Leave a Reply

Your email address will not be published.

Back to top button