Kerala Home DesignsKerala House Plans

ആക്രി സാധനങ്ങൾ കൊണ്ട് ചന്ദ്രേട്ടന്റെ സീറോ ബജറ്റ് പൂന്തോട്ടം,ഇത് പൊളിച്ചു|Garden with Waste Materials

ഒരു രൂപ പോലും മുതൽ മുടക്കില്ലാതെ ചന്ദ്രേട്ടൻ വീട്ടുമുറ്റത്തുണ്ടാക്കിയ ഈ പൂന്തോട്ടം കണ്ടാൽ ഞെട്ടാത്തവരുണ്ടാകില്ല… ഉപയോഗ ശൂന്യമായ ഏതു വസ്തുക്കളിലും ചന്ദ്രേട്ടൻ ഒരു രൂപം കണ്ടെത്തും. പിന്നീട് അതിമനോഹരമായ ചന്ദ്രേട്ടന്റെ വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലേക്ക് മറ്റൊരു രൂപത്തിൽ അവ ഇരിപ്പുറപ്പിക്കും. സൈക്കിൾ ടയർ മുതൽ പൊട്ടിയ മീൻചട്ടി വരെ ഇപ്പോൾ തലയെടുപ്പോടെ നിൽപ്പുണ്ടിവിടെ…

Related Articles

Leave a Reply

Your email address will not be published.

Back to top button