Kerala Home DesignsKerala House Plans
ആർകിടെക്ട് പിള്ളേര് പൊളിച്ചു! ഞെട്ടിച്ച ക്രീയേറ്റീവിറ്റി; കെട്ടിടം മുഴുവൻ എയറിലാക്കി|cantilever home
#home #construction #interiordesign #architecture
പണിയറിയാവുന്നവരുടെ കയ്യിൽ കിട്ടിയാൽ ഏത് ദുർഘടമായ സ്ഥലത്തും ഇതാ ഇതുപോലെ മനോഹരമായ സൃഷ്ടികൾ തീർക്കാം. സ്ഥലത്തിന്റെ ഭംഗിയെ പരമാവധി പ്രയോജനപ്പെടുത്തി പെരിന്തൽമണ്ണയിൽ നിർമിച്ച ഒരു കിടിലൻ റിസോർട്ട്.
Tone Achitects, Calicut, Perinthalmanna
7907768412, 8592870276
Contact Excita Luxury Resort & Spa- 07907643710,