Kerala Home DesignsKerala House Plans

ഇങ്ങനെയും സ്‌കൂളോ; ട്രെയിൻ, ഏറുമാടം, മുറ്റം നിറയെ പക്ഷിമൃഗാദികൾ ഫുൾ വെറൈറ്റി 😍 | Variety School

മുറ്റത്തു വീഴുന്ന മാങ്ങ പെറുക്കാൻ അധ്യാപകർക്ക് പോലും അവകാശമില്ല, പൊട്ടി വീഴുന്ന മാങ്ങകളെല്ലാം എല്ലാ കുട്ടികൾക്കും ശൊല്ലിൽ നിന്ന് തന്നെ അച്ചാറിട്ടും വീതം വെച്ചും നൽകും, ആഴ്ചയിലൊരിക്കൽ അധ്യാപകർ തന്നെ മുന്നിട്ടിറങ്ങി ബിരിയാണി പാചകം ചെയ്യും, മുപ്പതിലധികം മുയലുകളും, പക്ഷി മൃഗാദികളും മീനുകളും, കുട്ടികൾക്ക് പഠിക്കാൻ വ്യത്യസ്തമായ നിരവധി വഴികളുമായി തൃശൂർ അന്തിക്കാട് സ്കൂളിലെ ഹെഡ് മാസ്റ്റർ ജോഷി സാറും കൂട്ടരും. ഇതിലും മികച്ചൊരു മാതൃക വിദ്യാലയം അപൂർവം

Related Articles

Leave a Reply

Your email address will not be published.

Back to top button