Kerala Home DesignsKerala House Plans
ഇത് ഞാൻ ഓട്ടോ ഓടിച്ചും റബർ വെട്ടിയും ഉണ്ടാക്കിയ 10 ലക്ഷത്തിന്റെ 1000 Sq.ft സ്വപ്നവീട് |Budget home
കൂടെയുള്ള ഒരുത്തൻ നനഞ്ഞു കിടക്കുമ്പോ നമ്മക്ക് സഹിക്കുവോ.. ജയകുമാർ ചേട്ടന്റെ ഉറ്റ സുഹൃത്ത് മോഹനൻ ചേട്ടൻ പറഞ്ഞതാണ്. ഒരുമയോടെ ഇങ്ങനെ കട്ടക്ക് കൂടെ നിക്കണ ഒരു സുഹൃത്തുണ്ടെങ്കിൽ വല്ലാത്ത ധൈര്യമാണെന്ന് ജയകുമാർ ചേട്ടനും. അങ്ങനെയൊരു ധൈര്യത്തിൽ നിന്ന് ഇത്രയും ചിലവ് കുറച്ച് എല്ലാ സൗകര്യങ്ങളോടും കൂടെ ഒന്നാന്തരമൊരു വീട് ഉയർന്നു. കോട്ടയം ആസ്ഥാനമായുള്ള Costford ആണ് ഈ വീട് പണിതിരിക്കുന്നത്. Contact; Costford: +91 81579 32717