Kerala Home DesignsKerala House Plans
ഈ ആരോപണങ്ങളൊക്കെ എന്തിനു വേണ്ടി ?| Annamma Chedathi Special channel issue | Come on everybody
മുഴുവൻ ആരോപണങ്ങൾക്കുമുള്ള മറുപടിയും ഉണ്ട്. തെളിവുകൾ ഇവിടെ പ്രദർശിപ്പിക്കാൻ പറ്റാത്തതിനാൽ വേണ്ടപ്പെട്ട ഇടങ്ങളിൽ നൽകിയിട്ടുണ്ട്. ആവശ്യമുള്ളവ ഇനിയും നൽകുകയും ചെയ്യും. അന്നമ്മ ചേടത്തിയുടെ പേരിൽ ഞങ്ങൾക്കെതിരെ യാതൊരു വിധ അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ഇനിയും ഉന്നയിക്കരുത്. മൂന്നാളുകൾ തമ്മിലുള്ള കാര്യങ്ങൾ ഇത്തരമൊരു മാധ്യമത്തിലൂടെ വിളിച്ചു പറഞ്ഞു മുതലെടുപ്പ് നടത്താൻ ഞങ്ങൾക്ക് താല്പര്യമില്ല. ഉന്തിത്തള്ളി വിട്ടാൽ പിന്നെ ഇതല്ലാതെ മറ്റൊരു മാർഗ്ഗമില്ലല്ലോ. ദയവായി വീഡിയോ മുഴുവൻ കാണുക.