Kerala Home DesignsKerala House Plans
ഒന്നര സെന്റിൽ ഞെട്ടിച്ച വീട് |സൗകര്യവും സന്തോഷവും ഇഷ്ടം പോലെ|1045 Sq.ft Modern House in 1.5 Cent
ചെറിയ സ്ഥലമേ ഉള്ളുവെങ്കിലും ഇതുപോലെ അടിപൊളി വീടു പണിയാം. ഒരു സൗകര്യവും കുറയാതെ കൃത്യമായ പ്ലാനിങ്ങിൽ പണി തീർത്ത വീട്. 25 ലക്ഷം രൂപയാണ് വീടിന്റെ ചെലവ്.
ജോണിയുടെ നമ്പർ : +919495202123