Kerala Home DesignsKerala House Plans
ഒരു സർക്കാർ സ്കൂൾ കണ്ട് കണ്ണ് തള്ളി👏| Government school gets high tech facilities |Come on everybody
ഈ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ എത്ര ഭാഗ്യമുള്ളവർ .ഇതൊക്കെയാണ് സർക്കാർ സ്കൂൾ…കണ്ടപ്പോ ഒന്നുകൂടെ പഠിക്കാൻ തോന്നി. തൃശൂരിലെ വരവൂർ ഗവണ്മെന്റ് എൽ പി സ്കൂൾ കണ്ടപ്പോ ശരിക്കും ഞെട്ടിപ്പോയി. കളികളിലൂടെ പഠിക്കാൻ സഹായിക്കുന്ന അത്യാധുനിക സൗകര്യങ്ങൾ കണ്ടപ്പോൾ അത്ഭുതം തോന്നി. അന്താരാഷ്ട്ര നിലവാരമുള്ള മനോഹരമായൊരു സ്കൂൾ .