Kerala Home DesignsKerala House Plans
ദമ്പതികളുടെ 5 ലക്ഷത്തിന്റെ വീടും വൈറൽ കല്യാണവും | 5lakh budget house |Come on everybody
#budgetfriendlyhomes #house #hometour #comeoneverybody
5 ലക്ഷത്തിന് മനോഹരമായ ഒരു കൊച്ചു വീടും പച്ചപ്പ് നിറഞ്ഞ മുറ്റവും. ഏറെ കടമ്പകൾ കടന്ന് പ്രണയ വിവാഹം, ശേഷം വാടക വീട്ടിൽ തുടങ്ങിയ ജീവിതം പടവുകൾ കയറി സ്വന്തമായി പണിത വീട്ടിലേയ്ക്ക്. ഒപ്പം ഇവരുടെ ജീവിതവും കൂടി ചേർത്ത എപ്പിസോഡ്