Kerala Home DesignsKerala House Plans
നാലുകെട്ട്, കുളം, പാടം; പഴമ നിറച്ച് പുത്തൻ തലമുറയുടെ വീട് |Kerala Nalukettu house| Come on everybody
#home #hometour #house #architecture
എന്തൊരു ഭാഗ്യമുള്ള വീട്ടുകാർ; ഏതൊക്കെ സ്റ്റൈൽ വീടുകൾ വന്നാലും തല താഴാതെ നിൽക്കുന്ന കേരളത്തനിമയുള്ള നാലുകെട്ട്. വെറും അഞ്ചു വർഷം മുൻപ് മാത്രം പണി കഴിപ്പിച്ച കുളവും വീടും. പുതിയ കാലത്തിന്റെ സൗകര്യങ്ങളും പഴമയുടെ സൗന്ദര്യവും ഒരുപോലെ സമന്വയിപ്പിച്ച മനോഹര വീട്
Contact
View Point Designs- Ajesh- 9961133113
– Ar. Shyamraj Chandroth -98469 65441
+91 90610 48106