Kerala Home DesignsKerala House Plans
നൂറ്റാണ്ട് പഴക്കമുള്ള ക്രിസ്ത്യൻ തറവാടും അതിശയിപ്പിച്ച കാഴ്ചകളും |100 year old house in Kerala
നൂറ്റാണ്ട് പഴക്കമുള്ള ക്രിസ്ത്യൻ തറവാടും അതിശയിപ്പിച്ച കാഴ്ചകളും
നൂറു വാര്ഷ്യം പഴക്കമുള്ള ക്രിസ്ത്യൻ തറവാട്. അന്നത്തെ രീതിയിൽ തന്നെ നില നിർത്തിയിരിക്കുന്ന മുറികളും കാഴ്ചകളും. നാല്പതടിയോളം താഴ്ചയിൽ അടിത്തറയുള്ള ആയിരക്കണക്കിനാളുകൾ ചേർന്ന് രണ്ടു വർഷങ്ങൾ കൊണ്ട് പണി തീർത്ത വീട്.
വീട് നിർമിക്കാനാഗ്രഹിക്കുന്നവർക്കും നിർമിച്ച് നല്കുന്നവർക്കും ഇതാ ഒരു കിടിലൻ ആപ്ലികേഷൻ -Kolo
https://koloapp.sng.link/Dstxh/mvn1