Kerala Home DesignsKerala House Plans

പഴമകളൊത്തു ചേർന്ന പുതിയ വീട്. കാത്തിരിക്കാൻ ഒരു മുത്തച്ഛനും മുത്തശ്ശിയും 😍|Traditional Kerala house

രണ്ടു വർഷങ്ങൾക്ക് മുൻപ് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഉരുപ്പടികളും ഉപകരണങ്ങളും നില നിർത്തി പുതുതായി പണിത് അതിശയിപ്പിച്ച വീട്. വീടിനുള്ളിൽ മക്കളുടെയും കൊച്ചുമക്കളുടെയും അവധിക്കുള്ള വരവും കാത്ത് ഒരു മുത്തച്ഛനും മുത്തശ്ശിയും. ആ പഴയ തറവാട് വീടും, അമ്മ വീടുമൊക്കെ ഓർക്കുന്നവർ ഒരുപാടുണ്ട്… മുഴുവനും കാണാതെ പോകില്ല നിങ്ങൾ ഈ വീഡിയോ. അത്രക്കിഷ്ടം തോന്നുന്ന ഒരു വീട്.

Related Articles

Leave a Reply

Your email address will not be published.

Back to top button