Kerala Home DesignsKerala House Plans

പാലായിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള തറവാടും, പത്തേക്കറും ഇന്ന് വേറെ ലെവൽ |TRADITIONAL HOUSE MAKEOVER

പഴയ തറവാട് വീട് പൊളിച്ചു കളയാതെ അതേപടി നിലനിർത്തിക്കൊണ്ട് ഉയർത്തിയെടുത്ത ഒരു കൂറ്റൻ CONVENTION CENTRE. തറവാട് വീടുൾപ്പെടെ 11 വേദികൾ ഉള്ള അതിമനോഹരമായ ഡിസൈനോട് കൂടിയ പാലായിലെ ഒരിടം. കഥകളേറെയുള്ള BASE 11 CONVENTION CENTRE ന്റെ വിശേഷങ്ങൾ.
Contact- +91 85903 55922

Related Articles

Leave a Reply

Your email address will not be published.

Back to top button