Kerala Home DesignsKerala House Plans
പ്രകൃതിയെ അറിഞ്ഞൊരു വീട്, ചുറ്റിലും ഇവർ വളർത്തിയെടുത്ത വനവും|Mud House in Forest | Come on everybody
കണ്ണൂർ ജില്ലയിലെ ചക്കരക്കൽ എന്ന സ്ഥലത്ത് പ്രകൃതിയെ തൊട്ടറിഞ്ഞു സ്വന്തമായി വളർത്തിയെടുത്ത വനത്തിലൊരു മൺവീട് പണിത് താമസിക്കുന്ന ദമ്പതികൾ. അറിയണം ഇവരെ, പഠിക്കണം ഇവരുടെ ജീവിതം