Kerala Home DesignsKerala House Plans

പ്ലാനിങ്ങുണ്ടെങ്കിൽ ഇതുപോലൊരു കിടിലൻ വീട് പണിയാം 😃😮| Laurie Baker model house | Come on everybody

പ്രകൃതിയോടിണങ്ങി നിൽക്കുന്ന ലാറി ബേക്കർ വീടുകൾക്ക് കേരളത്തിൽ പ്രചാരം കൂടി വരികയാണ്. അത്തരത്തിൽ ഒരു കിടിലൻ വീടാണ് ഇന്ന്.

ഈ വീട് ചെയ്തത് Costford കോട്ടയം ആണ്.
ലാറി ബേക്കർ ശൈലിയിൽ പ്രകൃതി സൗഹൃദ വീടുകൾ നിർമ്മിക്കാൻ ലാറി ബേക്കർ സ്ഥാപിച്ച COSTFORD (Centre For Science and Technology For Rural Development) മായി ബന്ധപ്പെടാം.
Web : www.costford.org
തൃശൂർ (Main Office) : 0487 – 2365988, 2366388
കോട്ടയം : 0481-2488744, 8157932717

Related Articles

Leave a Reply

Your email address will not be published.

Back to top button