Kerala Home DesignsKerala House Plans

മഞ്ജുള ചേച്ചിയുടെ ഒറ്റമുറി വീട്ടിലെ താമസക്കാരെ കണ്ടോ | Shed house | Come on everybody

അടുക്കളയും കിടപ്പും എല്ലാം ഒരു മുറിയിൽ. അഞ്ചു പേരടങ്ങുന്ന വീട്ടിലെ താമസക്കാരായി 15 പൂച്ചകൾ, റാംബോ എന്ന നായ, ചക്കിപ്പരുന്ത്, പൂവച്ചൻ കോഴി, താറാവുകൾ. 15 വർഷമായി ഇവർ ഇവിടെയാണ് താമസം. കെട്ടുറപ്പുള്ള ഒരു വീടിനായുള്ള കാത്തിരിപ്പിന്റെ പര്യവസാനത്തിലാണ് നമ്മൾ ഈ വീഡിയോ ചെയ്യുന്നത്. ഒരുപാട് നോവും സന്തോഷവും നിറഞ്ഞ ഇവരുടെ ജീവിതം ഒന്ന് കാണുക
Kunjumon Chettan- 9539627675
Manjula Chechi – 9562965384

Related Articles

Leave a Reply

Your email address will not be published.

Back to top button