Kerala Home DesignsKerala House Plans
മരം പോയിട്ട് ഒരു ഇല പോലും നോവാതെ പണിത പ്രകൃതി വീട്😍 | Echo friendly budget house | Come on everybody
വീട് പണിയുമ്പോൾ ഒരു മരം പോലും വെട്ടരുതെന്ന് പറഞ്ഞ ലയ ചേച്ചിയോട് ഒരു ഇല പോലും വീഴാതെ പണിത് തരാമെന്നു ആർകിടെക്ട് ജോമോൻ ചേട്ടൻ പറഞ്ഞു. തികച്ചും ലാളിത്യത്തോടെ, ആഡംബരമില്ലാതെ, പ്രകൃതിയെ ചൂഷണം ചെയ്യാതെ ചിലവ് വളരെ ചുരുക്കി ജോമോൻ ചേട്ടൻ ആ വാക്ക് പാലിച്ചു.
പ്രകൃതി ജീവനത്തെക്കുറിച്ച് അറിയാനും അനുഭവിക്കാനും ലയ ചേച്ചിയെ വിളിക്കാം ;
Architect jomon (Joseph Mathew) 9544858605
Laya chechi’s number 94952 33982