Kerala Home DesignsKerala House Plans
മലയാളിയെ കൊതിപ്പിച്ച വീട്, അന്യായ ഫീല്‍ നിറച്ച് കനവ്| Kerala Nostalgic House Tour |Come on everybody
“ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും
ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരികൊന്നപ്പൂവും..” എന്ന വൈലോപ്പിള്ളി കവിത പോലെ മലയാളിയുടെ മനസ്സിനെ എന്നും തൊട്ടുണർത്തുന്ന ആ ഗൃഹാതുരത അതുപോലെ പകർത്തിയ ഒരിടം, അതാണ് കനവ്. അങ്കമാലിയിലെ മഞ്ഞപ്രയിലെ ഈ വീട് നിങ്ങളുടെ ഹൃദയം കവരും.
For more details:
https://www.instagram.com/kanavu.heritage/profilecard/?igsh=bXRubmkwdXBsc213
https://www.instagram.com/concepts_design_studio/profilecard/?igsh=MWw1a3k2eTJjd2FyMQ==
https://www.kanavuheritage.com
https://www.conceptsdesignstudio.in
Kanavu Heritage: +91 95670 47633
Concepts Design : +91 98952 99633