Kerala Home DesignsKerala House Plans

മൂന്നര ലക്ഷത്തിന് ഷാഹുലും നയനയും തീർത്ത സ്വപ്ന വീട് 😍 Low budget house kerala/ 3.5 Lakh budget home

പണി തുടങ്ങുമ്പോൾ കയ്യിലുണ്ടായിരുന്നത് ആകെ ഒരു ലക്ഷം രൂപ; ഒപ്പം കയ്യിലുണ്ടായിരുന്ന കുറച്ചു സ്വർണവും, കൂടെയുള്ളവരുടെ സഹായവും. പിന്നെ കൃത്യമായ പ്ലാനിങ്ങും, കയ്യിലുള്ള പണത്തെക്കുറിച്ചുള്ള ധാരണയും. ഒടുവിൽ സ്വപ്നം കണ്ടത് പോലെ മനോഹരമായ വീട് ഉയർന്നു. ഇരുവർക്കും ഈ സുന്ദര വീടിനെക്കുറിച്ച് വാ തോരാതെ പറയാനുണ്ടായിരുന്നു. വേണമെങ്കിൽ ഇതിലും ചിലവ് കുറയ്ക്കാമായിരുന്നു എന്നും കൂടെ പറഞ്ഞപ്പോൾ ഞെട്ടി.മൂന്നര ലക്ഷം രൂപയ്ക്ക് ഈ വീട് അത്ഭുതമാണ്. ഇത് ശരിക്കും ഇവരുടെ സ്വർഗ്ഗമാണ്.

Related Articles

Leave a Reply

Your email address will not be published.

Back to top button