Kerala Home DesignsKerala House Plans
രണ്ടര സെന്റ് വീട്ടുമുറ്റത്ത് അപൂർവമായ 70 ഇനം പഴചെടികൾ😮❤️ | Fruit farming ideas |Come on everybody
ആകെയുള്ള രണ്ടര സെന്റ് വീട്ടുമുറ്റത്തു ജീവിതം മാറ്റിമറിച്ച പഴചെടികളുമായി ഷിബു ഭരതൻ. ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിൽ മാത്രം വളരുന്ന അപൂർവയിനം പഴചെടികളുമുണ്ട് ഇവിടെ. മുറ്റത്ത് കുഴിയെടുക്കാതെ ഡ്രമ്മിൽ ആണ് ഇവ വളർത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ആവശ്യക്കാർക്ക് ഷിബു ചേട്ടനെ വിളിക്കാം.
9847595909