Kerala Home DesignsKerala House Plans
വെറുമൊരു വീടല്ല; ഈ ഡോക്ടറുടെ പക്ഷി വീടാണിത്, ഒരു മൃഗാശുപത്രിയും ഒപ്പം|Exotic Birds & Animal Hospital
പക്ഷികളുടെ വീട്ടിൽ കുറച്ചു മനുഷ്യന്മാർ താമസിക്കുന്നു എന്ന് വേണം ഈ വീടിനെപ്പറ്റി പറയാൻ. നാൽപ്പത്തിയഞ്ച് വര്ഷങ്ങളായി ഈ വീട്ടുകാർ പക്ഷികളെയും മറ്റു മൃഗങ്ങളെയും വളർത്താൻ തുടങ്ങിയിട്ട്. കൂടുതലും പക്ഷികളാണെന്നു മാത്രം. വീട്ടിലെ ഇളയ മകൾ വീട്ടുമുറ്റത്തു തന്നെ ഒരു ക്ലിനിക്കും തുടങ്ങി. മൃഗങ്ങളെയും ചികിത്സിക്കാം. മൃഗങ്ങളെയും പക്ഷികളെയും ഒരു പോലെ സ്നേഹിക്കുന്ന ഒരു കുടുംബം തന്നെയുണ്ട് ഇവിടെ.pets ഉള്ളവർക്ക് ഇവിടെ വിളിച്ചിട്ട് കൊണ്ടു വരാം:
+91 92071 42147