Kerala Home DesignsKerala House Plans
വെറുമൊരു വീടല്ല, ജീവിതം ആഘോഷിക്കാൻ ദമ്പതികൾ തീർത്ത സ്വർഗ്ഗം| Trending modern house | High range home
ഹൈറേഞ്ചിലെ സ്വർഗ്ഗം, ചുറ്റും ദമ്പതികൾ തീർത്ത ഏദൻ തോട്ടം. നഗരം വിട്ട്, ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ ഡാമിനോട് ചേർന്ന് ഒരു മലമുകളിൽ ദമ്പതികൾ തീർത്ത പറുദീസ. ഒത്ത നടുവിൽ നമ്മളൊക്കെ ആഗ്രഹിക്കുന്നത് പോലെ ഒരു സ്വപ്ന വീട്