Kerala Home DesignsKerala House Plans
വെറൈറ്റി കൊണ്ട് ഹിറ്റായ തമിഴ് ദമ്പതികളുടെ മലയാളി വീട്|Trending House in Tamilnadu| Come on everybody
വീട് ഒരല്പം വ്യത്യസ്തമായി പണിയാൻ ആഗ്രഹിച്ച തമിഴ്‌നാട്ടിലെ ഒരു കുടുംബം മലയാളിയായ ഒരു ആർകിടെക്ടിനെ സമീപിക്കുന്നു. പിന്നീട് അവർ ആഗ്രഹിച്ചതിലും മുകളിൽ ആ നാട്ടിൽ അത്ര സുപരിചിതമല്ലാത്ത രീതിയിൽ ഒരു ട്രെൻഡിങ് വീട് ഉയർന്നു… ഡിസൈനിങ്ങിലും, ശൈലിയിലും അടിമുടി പുതുമകൾ നിറച്ചൊരു ഗംഭീര വീട്.
Contact :
Ar Shammi A Shareef
Tales of Design studio
ph: 8943333118
talesofdesignstudio@gmail.com