Kerala Home DesignsKerala House Plans
സ്വന്തമായി വെള്ളച്ചാട്ടം, മഴയും തണുപ്പും; കാടിനരികിലെവിസ്മയം കണ്ടോ? | Nature friendly home in Kannur
മൂന്നാറും വയനാടും പോലെ അവധിക്കാലത്ത് പോകാൻ പറ്റിയ ഇതുവരെ കാണാത്ത ഒരിടം. കാടിനോട് ചേർന്ന് മഞ്ഞും തണുപ്പും ഒരു നദിയുടെ ഉത്ഭവവും ഒക്കെ ആസ്വദിക്കാൻ പറ്റുന്ന മലമുകളിലെ സ്വർഗ്ഗം. കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ നിന്ന് 18 കിലോമീറ്റർ അപ്പുറമുള്ള ഈ സ്ഥലത്ത് ഞങ്ങൾ ഒരു ദിവസം ചിലവഴിച്ചു. പാറയിലൊഴുകുന്ന വെള്ളം ചുമ്മാ കൈ കൊണ്ട് കോരി കുടിക്കാം, മല കയറാം, മഴ ആസ്വദിക്കാം.. അധികമാരും അറിയാത്ത തുടിമരം എന്ന ഗ്രാമത്തിലെ ഒരു റിസോർട്.
CONTACT; 989504675, 8089404675, 0490 2080675