Kerala Home DesignsKerala House Plans
സ്വസ്തി ; കാടിനു നടുവിലെ അത്ഭുത വീട് |Beautiful Kerala Traditional House in forest
കാടിന് നടുവിൽ 125 വർഷങ്ങൾ പഴക്കമുള്ള വീട്ടിലെ ഞെട്ടിച്ച കാഴ്ചകൾ. രഹസ്യ അറയും, ചില നുറുങ്ങു വിദ്യകളുമൊക്കെ പ്രയോഗിച്ചുള്ള നൂറ്റാണ്ട് പഴക്കമുള്ള ഒരു വീട്. കൃഷിക്കായി വർഷങ്ങൾക്ക് മുൻപ് വാങ്ങിയെടുത്ത സ്ഥലത്ത് മരണ ശയ്യയിലായിരുന്ന ഈ വീടിനെ അജി ചേട്ടൻ ഇപ്പോൾ ആരും കൊതിക്കുന്ന ഒന്നാന്തരമൊരു വീടാക്കി മാറ്റി. ഇവിടെ താമസിക്കാൻ ബുക്കിംഗിന് വിളിക്കാം. 9074809884