Kerala Home DesignsKerala House Plans

കണ്ടുപിടുത്തങ്ങൾ നിറഞ്ഞ ഒരു കിടിലൻ വീട്😍 | Veterinary Doctor’s Curious Home | Come on everybody

നിരവധി കണ്ടുപിടുത്തങ്ങൾ നടത്തി നാലോളം പേറ്റന്റുകൾ നേടിയെടുത്ത വെറ്റിനറി ഡോക്ടർ, കോഴി മാലിന്യത്തിൽ നിന്നും ബയോ ഡീസൽ ഉണ്ടാക്കിയെടുത്ത് വാർത്തകളിൽ നിറഞ്ഞ പ്രതിഭ. ഡോക്ടർ ജോൺ അബ്രഹാമിന്റെ വീട് മുഴുവൻ ചെറൂത്തും വലുതുമായ കൗതുകങ്ങൾ കൊണ്ട് നിറയുകയാണ്.. വീടിന്റെ ഏതൊരു മൂലയിലും വെച്ചിരിക്കുന്ന ഓരോ വസ്തുക്കൾക്കും ഓരോ കഥകളുണ്ട്.. കണ്ടു നോക്കൂ

Related Articles

Leave a Reply

Your email address will not be published.

Back to top button